പെരുന്നാള്‍ നിസ്കാരത്തിന് കുളി സുന്നതുണ്ടോ | |
|---|---|
| ചോദ്യ കര്‍ത്താവ് | Shuaib |
| ചോദ്യം: | പെരുന്നാള്‍ നിസ്കാരത്തിന് കുളി സുന്നതുണ്ടോ? ഉണ്ടെങ്കില്‍ നിയ്യത് ചെയ്യേണ്ടതെങ്ങനെ? |
| മറുപടി നല്‍കിയത് | അബ്ദുല്‍ മജീദ് ഹുദവി പുതുപ്പറമ്പ് |
| മറുപടി | |
Replied On: August 18, 2012 11:26 pm
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അതെ, പെരുന്നാള്‍ നിസ്കാരത്തിന്റെ ജുമുഅക്ക് കുളി സുന്നതുണ്ട്. ജനങ്ങള്‍ കൂട്ടമായി നിര്‍വ്വഹിക്കുന്ന ആരാധനകളുടെ തുടക്കത്തിലെല്ലാം സാധാരണഗതിയില്‍ കുളി സുന്നത്താണ്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവരുതെന്ന കണിശമായ സമീപനമാണ് ഇതിന് പിന്നില്‍.
പെരുന്നാള്‍ ജുമുഅയുടെ സുന്നതായ കുളി ഞാന്‍ കുളിക്കുന്നു എന്നാണ് നിയ്യത് ചെയ്യേണ്ടത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
| |
Home »
അബ്ദുല്‍ മജീദ് ഹുദവി പുതുപ്പറമ്പ്
,
നിസ്ക്കാരം
,
മറ്റുള്ളവ
» പെരുന്നാള്‍ നിസ്കാരത്തിന് കുളി സുന്നതുണ്ടോ?
പെരുന്നാള്‍ നിസ്കാരത്തിന് കുളി സുന്നതുണ്ടോ?
Written By Qatar Online Shopping Offers on Thursday, 25 September 2014 | 01:32
Related Articles
If you enjoyed this article just click here, or subscribe to receive more great content just like it.

0 comments:
Post a Comment